Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Semester

Kerala

കു​സാ​റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ മാ​റ്റി​വ​ച്ചു

ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര- സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ (കു​​​​സാ​​​​റ്റ്) എ​​​​ല്ലാ പി​​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ, എ​​​​ൽ​​​​എ​​​​ൽ​​​​ബി, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/​​​​ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ, ബി​​​​ടെ​​​​ക് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള യു​​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 13 ലേ​​​​ക്ക് മാ​​​​റ്റി​​​​വ​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ 14 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

Latest News

Corehub Up